Lamp Lighting Ceremony

പാലാ  മീനച്ചിലാറിന്റെ പുരാതന കടവ് ആയ തോട്ടത്തിൽക്കടവിൽ, മുൻ മുൻസിപ്പൽ കമ്മീഷ്ണർ ശ്രീ രവി പാലാ സാർ
മീനച്ചിൽ അക്വാ ക്ലബിൻ്റെ കായാകിങ് വാട്ടർ സ്പോർട്ട്സ് ട്രെയിങ്,നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.

പാലാ മുൻസിപ്പൽ കൗൺസിലർ ശ്രീമതി സിജി ടോണി, ശ്രീ ടോണി തോട്ടത്തിൽ, ശ്രീമതി സാവിത്രീ ടീച്ചർ ഈന്തുക്കേൽ നിരപ്പേൽ,മീനച്ചിൽ അക്വാ ക്ലബിൻ്റെ 
വാട്ടർ സ്പോർട്ട്സ് ഓപ്പറേറ്റർ ശ്രീ ബിനു പെരുമന, ക്ലബ്ബ് ഭാരവാഹികളായ മിസ്സ്‌ ഷെറിൻ മരിയ, ശ്രീ മനോജ് മണ്ണൂർ, എന്നിവർ സമീപം.

Comments

Popular posts from this blog

Logo Launch

inaugural ceremony