Posts

Launching Ceremony

Image
Meenachil Aqua Club Launches a New Chapter in Water Sports and River Conservation. The Meenachil Aqua Club has officially launched a new initiative that brings together water sports, environmental conservation, and sustainable tourism along the historic Meenachil River, a river that has played a vital role in the social, cultural, and economic development of Kottayam District, widely known as the Land of Letters. The club aims to provide safe and professional water sports training for youth while actively promoting the conservation and restoration of the Meenachil River. As part of the inaugural celebrations:The Meenachil Aqua Club logo was unveiled by renowned climate scientist Dr. Roxy Mathew Koll, Scientist at the Indian Institute of Tropical Meteorology (IITM). The official registration launch of the club's water sports training programme, featuring kayaking and traditional rowboats (Kottavanchi), was inaug...

Flag Off Training Program

Image
മീനച്ചിൽ അക്വാ ക്ലബിൻ്റെ കായാകിങ് വാട്ടർ സ്പോർട്ട്സ് പരിപാടി ബഹു MLA മാണി സി കാപ്പൻ പാലായിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു. വാട്ടർസ്പോർട്ട്സ് ഓപ്പറേറ്റർ ബിനു പെരുമന, ക്ലബ്ബ് ഭാരവാഹികളായ മനോജ് മണ്ണൂർ, ഷെറിൻ മരിയ, ഡെയ്‌സി,ബെന്നി, അൽബി, ജോമി എന്നിവർ സമീപം. The Meenachil Aqua Club's Kayaking Water Sports Program was officially flagged off by Hon. Mani C. Kappan, Member of the Kerala Legislative Assembly (MLA) in Pala. Present on the occasion were Water Sports Operator Binu Perumana and Meenachil Aqua Club office bearers Manoj Mannoor, Sherin Maria, Daisy, Benny, Alby, and Jomy, who joined the inaugural ceremony. The initiative reflects the club's continued commitment to promoting kayaking, water sports, and safe recreational activities while encouraging greater public participation in adventure sports on the Meenachil River. #MAC #MeenachilAquaClub Meenachil Aqua Club പാലാ 9747571759, meenachilaquaclub@gmail.com Website:- www.meenachilaquaclub.com

Certificate Distribution

Image
Kayaking Training Certificate Presented to Maria Alpha Jomy by Mrs. C. C. Leelamma Teacher Vaniyidath, at Meenachil Aqua Club Ceremony. Kumari Maria Alpha Jomy, who successfully completed the kayaking and water sports training conducted by Meenachil Aqua Club, was presented with her certificate by Mrs. C. C. Leelamma Teacher Vaniyidath, former Youth Welfare Officer, at a special ceremony. The event was attended by Mr. Aby Vaniyidath, a retired Indian Air Force officer; Binu Perumana, Water Sports Operator of Meenachil Aqua Club; and club office-bearers Manoj Mannoor, Sherin Maria, Jomy, who joined in congratulating the trainee on her achievement. The certificate presentation recognized Maria Alpha Jomy's successful completion of the club's kayaking and water sports training programme, reflecting Meenachil Aqua Club's continued commitment to developing water sports skills, promoting water safety, and encouraging greater community participation in adventure spor...

Lamp Lighting Ceremony

Image
പാലാ  മീനച്ചിലാറിന്റെ പുരാതന കടവ് ആയ തോട്ടത്തിൽക്കടവിൽ, മുൻ മുൻസിപ്പൽ കമ്മീഷ്ണർ ശ്രീ രവി പാലാ സാർ മീനച്ചിൽ അക്വാ ക്ലബിൻ്റെ കായാകിങ് വാട്ടർ സ്പോർട്ട്സ് ട്രെയിങ്,നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. പാലാ മുൻസിപ്പൽ കൗൺസിലർ ശ്രീമതി സിജി ടോണി, ശ്രീ ടോണി തോട്ടത്തിൽ, ശ്രീമതി സാവിത്രീ ടീച്ചർ ഈന്തുക്കേൽ നിരപ്പേൽ,മീനച്ചിൽ അക്വാ ക്ലബിൻ്റെ  വാട്ടർ സ്പോർട്ട്സ് ഓപ്പറേറ്റർ ശ്രീ ബിനു പെരുമന, ക്ലബ്ബ് ഭാരവാഹികളായ മിസ്സ്‌ ഷെറിൻ മരിയ, ശ്രീ മനോജ് മണ്ണൂർ, എന്നിവർ സമീപം.

inaugural ceremony

Image
വാട്ടർ സ്‌പോർട്സ് യുവജനങ്ങളുടെ ഇടയിൽ പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയും ജല സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി പാലാ കേന്ദ്രീകരിച്ചുള്ള മീനച്ചിൽ അക്വാ ക്ളബ് ൻ്റെ നേതൃത്വത്തിൽ ജലകായിക വിനോദ പരിപാടി സംഘടിപിച്ചു പാലാ മീനച്ചിലാറ്റിൽ കഴിഞ്ഞ രണ്ടു ദിവസമായി കൊട്ടവഞ്ചി കയാക്കിങ് സവാരികൾ വിജയകരമായി നടത്തി. പാലാ നഗരസഭ ചെയർപേഴ്‌സൺ ദിയാ ബിനു ഉദ്ഘാടനം നിർവഹിച്ചു. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡൻ്റ് പ്രെഫസർ എസ് രാമചന്ദ്രൻ മുഖ്യ സന്ദേശം നൽകി. മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ മായാ രാഹുൽ, കൗൺസിലർ ടോണി തൈപറമ്പിൽ എന്നിവർ പങ്കെടുത്തു. ടെൻസിംഗ് നേച്ചർ & അഡ്‌വെഞ്ചർ ക്ലബ്ബ് നേതൃത്വത്തിൽ സങ്കേതിക പിന്തുണ നൽകി. ഇനിയും കാലാവസ്ഥ അനുകൂലമായ സന്ദർഭങ്ങളിൽ മീനച്ചിലാറിലും സമീപ പ്രദേശങ്ങളും പുതിയ വ്യത്യസ്ഥമായ ജല കായിക വിനോദ പരിപാടികൾ തുടരുമെന്ന് മീനച്ചിൽ അക്വാ ക്ളബ് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9747571759 www.meenachilaquaclub.com

Logo Launch

Image
Meenachil Aqua Club Logo launched by, Dr. Roxy Mathew Koll, Climate Scientist at the Indian Institute of Tropical Meteorology. Thanks to St George College Aruvithura NSS unit Deny Sir and team. And Eby Emmanuel Chettan

Meenachil Aqua Club

Image
 Meenachil Aqua Club